പഴുത്ത മാങ്ങ ഉപയോഗിച്ച് കണ്ണൂർ സ്പെഷ്യൽ കറി തയ്യാറാക്കിയാലോ

 preparing Kannur special curry
 preparing Kannur special curry


ചേരുവ 

പഴുത്ത മാങ്ങ -ഒന്ന്

ഉപ്പ്

ചെറിയുള്ളി

തേങ്ങാ

മോര്

ഉണക്കമുളക്

കടുക്

പഞ്ചസാര

വെളിച്ചെണ്ണ

കടുക്

കറിവേപ്പില

ഉണക്ക മുളക്

മാങ്ങാ പെരക്ക് കറി  തയ്യാറാക്കുന്ന വിധം 
പഴുത്ത മാങ്ങ പൾപ്പും ചെറിയ ഉള്ളിയും ഉപ്പും നന്നായി കൈ ഉപയോഗിച്ച് ഞെരടി എടുക്കുക, തേങ്ങ മോര് ഉണക്കമുളക് എന്നിവ അരച്ചത് ഇതിലേക്ക് ചേർക്കാം ആവശ്യത്തിന് വെള്ളവും വീണ്ടും കുറച്ചു ഉപ്പും അല്പം പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം ഇനി ഇതിലേക്ക് കടുകും ഉണക്കമുളകും വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കാം

tRootC1469263">

Tags