സൂപ്പർ ടേസ്റ്റിൽ ഗോതമ്പ് ഹൽവ തയ്യാറാക്കാം

Kozhikode Halwa can be easily made at home
Kozhikode Halwa can be easily made at home
ചേരുവകൾ
    ഗോതമ്പ് പൊടി - 1 കപ്പ്
    തേങ്ങ ചിരകിയത് - അര കപ്പ്
    ശർക്കര - 150 ഗ്രാം
    നെയ്യ് - 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
    ഗോതമ്പ് പൊടി നന്നായി വറുത്തെടുക്കുക. പച്ച മണം മാറുന്നതുവരെ വറുക്കുക.
    ചെറുതായി നിറം മാറി തുടങ്ങുമ്പോൾ തേങ്ങ ചിരകിയത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുത്തത് ചേർക്കുക
tRootC1469263">
    2-3 മിനിറ്റ് വറുത്തശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കുക
    ശർക്കര വെള്ളം ചേർത്ത് ഉരുക്കി എടുക്കുക. ശർക്കര പാനി അരിച്ചെടുക്കുക
    ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മാവ് ചേർക്കുക. എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക
    ഇതിലേക്ക് നെയ്യ് കൂടി ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം 5-6 മിനിറ്റ് വഴറ്റുക
    ഇതൊരു ട്രേയിലേക്ക് മാറ്റി സ്പൂൺ കൊണ്ട് സെറ്റ് ചെയ്ത് കൊടുക്കുക
    ഇതിനു മുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും നട്സ് ചേർക്കുക. 
    ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല. 30 മിനിറ്റിനുശേഷം ഇഷ്ടമുള്ള

Tags