കരിമ്പിൻ ജ്യൂസ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

sugarcane juice
sugarcane juice
ചേരുവകൾ
    ഇഞ്ചി
    പുതിനയില
    വെള്ളം
    ശർക്കര
    നാരങ്ങ നീര്
    ഐസ്ക്യൂബ്
തയ്യാറാക്കുന്ന വിധം
    ഒരു പാനിൽ വെള്ളമെടുത്ത് അതിലേയ്ക്ക് ശർക്കര പൊടിച്ചു ചേർത്ത് അലിയിക്കാം.
    വെള്ളം വറ്റി ശർക്കര അലിഞ്ഞു വരുമ്പോൾ അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
    മിക്സി ജാറിലേയ്ക്ക് ഒരു പിടി പുതിനയില, ഒരു കഷ്ണം ഇഞ്ചി, തയ്യാറാക്കിയ ശർക്കര പാനി, രണ്ട് നാരങ്ങയുടെ നീര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം.
    ഇത് ഗ്ലാസിലേയ്ക്കു പകർന്ന് ഐസ്ക്യൂബ് ചേർക്കാം. തണുപ്പോടെ കുടിച്ചു നോക്കൂ

Tags