നാരങ്ങ വെള്ളം ഈ രീതിയിൽ തയ്യാറാക്കി കുടിക്കൂ

mint lemon juice
mint lemon juice

ചേരുവകൾ

    നാരങ്ങ - 2 എണ്ണം
    പുതിനയില - 6-7 എണ്ണം
    കണ്ടൻസ്ഡ് മിൽക്ക് - 4 ടേബിൾസ്പൂൺ
    വെള്ളം - ഒന്നര കപ്പ്
    ഐസ് വാട്ടർ - ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം

    മിക്സി ജാറിലേക്ക് നാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് ഇടുക. നാരങ്ങയുടെ കുരു കളഞ്ഞശേഷമാണ് ഉപയോഗിക്കേണ്ടത്. 
    ഇതിലേക്ക് പുതിനയിലയും കണ്ടൻസ്ഡ് മിൽക്കും വെള്ളവും ചേർത്ത് അരച്ചെടുക്കുക
    ഇതിലേക്ക് ഐസ് വാട്ടർ കൂടി ചേർത്ത് നന്നായി ഇളക്കുക
    ഗ്ലാസിലേക്ക് ഐസ് ക്യൂബി ഇടുക. ഇതിലേക്ക് അരച്ചെടുത്ത നാരങ്ങ വെള്ളം അരിച്ചെടുത്ത് ഒഴിക്കുക
    ഉടൻ തന്നെ കുടിക്കുക

tRootC1469263">

Tags