വെജ് കട്ലറ്റ് തയ്യാറാക്കാം

“Homemade Vegetable Cutlets, a combo of taste and health”

മുട്ട :3
Resk പൊടിച്ചത് :കുറച്ചു
ഉപ്പ് :ആവിശ്യത്തിന്
സവോള :2
കിഴങ്ങു :4
പച്ചമുളക് :2
മുളകുപൊടി :1spn
മഞ്ഞപ്പൊടി അര spn
കുരുമുളകുപൊടി :1spn
ഗരംമസാല :1spn
ഇഞ്ചി :1പീസ്
വെളുത്തുള്ളി :6 അല്ലി
ക്യാരറ്റ് :1

കിഴങ്ങ് പുഴുങ്ങി ഉടച്ചു വെക്കുക. സവോള ക്യാരറ്റ് പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചു ചേർക്കുക. പൊടികളും ഉപ്പും ചേർത്ത് നന്നായി കുഴക്കുക. ചെറിയ ഉരുളകളാക്കി കയ്യിൽ വെച്ച് പരത്തുക. മുട്ടയുടെ വെള്ള ഒരു പാത്രത്തിൽ edukuka. ഒരു പാത്രത്തിൽ resk പൊടിച്ചതും എടുക്കുക. പരത്തിയ കൂട്ടു മുട്ടയുടെ വെള്ളയിൽ മുക്കി resk പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ മൂപ്പിച്ചു എടുക്കുക.

tRootC1469263">

Tags