തക്കാളി ജ്യൂസ് തയ്യാറാക്കാം
Dec 29, 2025, 12:20 IST
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത്- 3 കപ്പ്
വെള്ളരിക്ക ചെറുതായി അരിഞ്ഞത് - 1/2 കപ്പ്
വെളുത്തുളളി അല്ലി - 2 എണ്ണം
തൈര് അടിച്ചത് -1/4 കപ്പ്
പുതിന തണ്ട് - 5,6 എണ്ണം
ഉപ്പ് - 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തക്കാളി,വെള്ളരിക്ക, വെളുത്തുളളി ഇവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. അടിച്ചെടുത്ത തൈര്. ഉപ്പ്, പുതിന, അല്‍പ്പം മധുരം കൂടി ചേര്‍ത്ത് ക്രീം പരുവമാകുന്നതുവരെ നന്നായി ഇളക്കുക. ഇതൊരു ഗ്ലാസിലേക്ക് പകര്‍ന്ന് പുതിനയിലയും ഐസ് ക്യൂബുകളും ചേര്‍ത്ത് കഴിക്കാവുന്നതാണ്.
tRootC1469263">.jpg)


