ഇങ്ങനെ തയ്യാറാക്കി നോക്കൂ തേൻ കുഴൽ മുറുക്ക്

Try this to prepare honey tube curd
Try this to prepare honey tube curd


ആവശ്യമുളള സാധനങ്ങൾ

1.വറുത്ത അരിപൊടി -ഒന്നര കപ്പ്‌
2.ഉഴുന്ന് വറുത്ത് നേർമ്മയായി പൊടിച്ചത് -അര കപ്പ്‌
3.ചൂടുള്ള ഉരുക്കിയ നെയ്യ് -3 ഡിസേർട്ട് സ്പൂൺ
4.സോഡാക്കാരം -രണ്ടു നുള്ള്
5.ജീരകം 2 ടീസ്പൂൺ
എള്ള്‌ -2.ടീസ്പൂൺ
6.കായപ്പൊടി -അര .ടീസ്പൂൺ
7.ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും ഉഴുന്ന് പൊടിയും കൂടെ മിക്സ്‌ ചെയ്യുക. അതിൽ നാലു മുതൽ ഏഴു വരെയുള്ള ചേരുവകൾ ചേർത്തിളക്കി ,ഒടുവിൽ പാകത്തിന് വെള്ളമൊഴിച്ച്, നല്ലത് പോലെ കുഴച്ച് സേവനാഴിയിൽ കൂടെ ചൂടായ വെളിച്ചെണ്ണയിലേക്ക് ഇട്ടു പൊരിച്ചു കോരുക.

Tags

News Hub