കൊക്കുവട തയ്യാറാക്കിയാലോ

What if we prepare Kokuvada?
What if we prepare Kokuvada?

തയ്യാറാക്കുന്നവിധം

രണ്ടു കപ്പു കടലമാവും അരക്കപ്പ് അരിപ്പൊടിയും
എടുക്കണം അതിലേക്ക്
ഒരു കാല്‍ ടീസ്പൂണ്‍ കായപ്പൊടിയും
എരിവിഷ്ടമുള്ളതിനു അനുസരിച്ച് (ഞാന്‍ രണ്ടു ടീസ്പൂണ്‍ ആണ് ചേര്‍ത്തത്) മുളക് പൊടിയും പിന്നെ കാല്‍ ടീസ്പൂണ്‍ പെരുംജീരകപ്പൊടിയും
കൂടെ എള്ള് ഇഷ്ടം ഉള്ളവര്‍ അതും കൂട്ടി ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക . മാവ് സേവനാഴിയില്‍ നിറച്ച് എണ്ണ ചൂടാകുമ്പോള്‍ മുങ്ങിക്കിടക്കാന്‍ പാകത്തിന് ഉള്ളത് മാത്രമായി ഇട്ടു കരിഞ്ഞുപോകാതെ പാകം നോക്കി എടുക്കുക .കുറച്ചു അധികം വേപ്പില കൂടി.വറുത്തിട്ടാല്‍ നല്ല ഒരു മണം ഉണ്ടാവും .
 

Tags

News Hub