നല്ല ചൂട് കപ്പപുഴുക്ക് കാന്താരി ചമ്മന്തി തയ്യാറാക്കാം

How about preparing a delicious kappa worm to eat with a good fish curry with chili?
How about preparing a delicious kappa worm to eat with a good fish curry with chili?

ആവശ്യമായ ചേരുവകൾ

കപ്പ -2 Kg
തേങ്ങ ചിരകിയത് – 1കപ്പ്
കാന്താരി മുളക് -5 എണ്ണം
ചെറിയ ഉള്ളി -2 എണ്ണം
കറിവേപ്പില
വെളുത്തുള്ളി – 1 അല്ലി
കുരുമുളക് -2 എണ്ണം
മഞ്ഞൾ പൊടി – 1/2 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

കപ്പ വൃത്തിയാക്കി നന്നായി വള്ളം ഉപയോഗിച്ച് കഴുകിയെടുക്കുക. ശേഷം ചെറിയ കഷണങ്ങളായി കൊത്തി നുറുക്കുക.കുക്കറിൽ കപ്പ മുങ്ങുന്ന രീതിയിൽ വെള്ളം ഒഴിച്ച് വേവിക്കുക. കപ്പ വേകുന്ന സമയത്ത് തേങ്ങയും മറ്റു ചേരുവകകകളും ചേർത്ത് അരപ്പ് തയ്യാറാക്കാം. അരപ്പ് വെള്ളം ചേർക്കാതെ അരച്ചെടുക്കുന്നതാവും ഉചിതം. കപ്പ നന്നായി തിളച്ച് വെന്തു കഴിയുമ്പോൾ വെള്ളം നന്നായി ഊറ്റിക്കളയുക.ശേഷം അരപ്പും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് സമയം കൂടി അടുപ്പത്ത് വെക്കുക. അതിനു ശേഷം കപ്പയും അരപ്പും ചേർത്ത് കുഴക്കുക. ടേസ്റ്റി കപ്പ പുഴുക്ക് റെഡി

tRootC1469263">

Tags