ഒരിക്കലും മറക്കാത്ത കിടിലൻ രുചിയിൽ ചക്കപ്പഴം പായസം തയ്യാറാക്കാം

jackfruitpayasam
jackfruitpayasam

ചേരുവ

വരിക്കച്ചക്ക

നെയ്യ്

കശുവണ്ടി

ഉണക്കമുന്തിരി

പാൽ

മിൽക്ക് മെയ്ഡ്

തയ്യാറാക്കുന്ന വിധം

ചക്കച്ചുള പകുതി ചെറിയ കഷണങ്ങളായി മുറിക്കുക ബാക്കി പകുതി അരച്ചെടുക്കുകയും ചെയ്യുക. ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കി കശുവണ്ടിയും മുന്തിരിയും വറുത്തെടുത്ത് മാറ്റിവയ്ക്കുക ശേഷം മുറിച്ച ചക്ക വഴറ്റി എടുക്കാം അതു മാറ്റിയതിനുശേഷം അരച്ചെടുത്ത ചക്ക ചേർത്ത് വഴറ്റാം അത് വേവുമ്പോൾ പാൽ അൽപ്പാൽപ്പമായി ചേർത്തുകൊടുത്ത മിക്സ്സ് ചെയ്യുക , പാൽ മുഴുവനും ചേർത്തു കഴിഞ്ഞാൽ മധുരത്തിന് ആവശ്യമുള്ള മിൽക്ക് മെയ്ഡ് ചേർക്കാം നന്നായി മിക്സ് ചെയ്തു പായസത്തിന്റെ കട്ടിയാകുമ്പോൾ വഴറ്റി മാറ്റി വെച്ചിരിക്കുന്ന ചക്ക ചേർത്ത് ഇളക്കാം വറുത്തു വച്ചിരിക്കുന്ന കശുവണ്ടി മുന്തിരിയും ചേർക്കുക ഇനി പായസം വിളമ്പാം.

Tags