ഇളനീർ ഷേക്ക് തയ്യാറാക്കാം
May 28, 2025, 12:30 IST
ചേരുവകൾ
ഇളനീർ -2
തണുപ്പിച്ച പാൽ-500 ഗ്രാം
പഞ്ചസാര- ആവശ്യത്തിന്
നട്‌സ്
ഉണ്ടാക്കുന്ന വിധം
മിക്‌സിയുടെ ജാറിലേക്ക് ഇളനീരും പഞ്ചസാരയും പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് അതിലേക്ക് കുറച്ച് കഷണങ്ങളാക്കിയ ഇളനീരും നട്‌സും ചേർത്ത് അലങ്കരിക്കുക.
.jpg)


