ഐ​സ്ക്രീം ചോ​ക്ലേ​റ്റ് ഡ്രി​ങ്ക് തയ്യാറാക്കാം

Let's prepare an ice cream chocolate drink.


ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ

1. വാ​നി​ല ഐ​സ്ക്രീം - അ​ര ക​പ്പ്
2. വാ​നി​ല എ​സ​ൻ​സ് - അ​ര ടീ​സ്പൂ​ണ്‍
3. ഡ്രി​ങ്കിംഗ് ചോ​ക്ലേ​റ്റ് പൗ​ഡ​ർ - ര​ണ്ട് ടീ​സ്പൂ​ണ്‍
4. പ​ഞ്ച​സാ​ര - ആ​വ​ശ്യ​ത്തി​ന്
5. ക​ട്ടി​പ്പാ​ൽ - ഒ​രു ക​പ്പ്
6. ഐ​സ് - പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ചോ​ക്ലേ​റ്റ് പൗ​ഡ​ർ, പാ​ൽ, എ​സ​ൻ​സ്, ഐ​സ്ക്രീം എ​ന്നി​വ മി​ക്സി​യി​ൽ അ​ടി​ക്കു​ക. പ​ഞ്ച​സാ​ര​യും ഐ​സി​ന്‍റെ ചെ​റി​യ ക​ഷ​ണ​ങ്ങ​ളും ചേ​ർ​ത്ത് വീ​ണ്ടും അ​ടി​ക്കു​ക. ഉ​ട​ൻ ത​ന്നെ ഉ​പ​യോ​ഗി​ക്കു​ക.

Tags