ഹണി ചില്ലി പൊറ്റാറ്റോ ഇങ്ങനെ തയ്യാറാക്കാം

Here's how to prepare Honey Chilli Potato
Here's how to prepare Honey Chilli Potato

ഇതിന് വേണ്ടി ആദ്യം ഫ്രഞ്ച് ഫ്രൈ ഉണ്ടാക്കണം. അതിന് ശേഷം, ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ ഫ്രഞ്ച് ഫ്രൈ ഇടുക.  നന്നായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി,  എള്ള് എന്നിവ ചേർത്ത് അഞ്ച് മിനുറ്റ് നേരം വഴറ്റുക.

റെഡ് ചില്ല് സോസ്, ടോമാറ്റൊ കെച്ചപ്പ്, സോയ സോസ്, ഉപ്പ്, കുരുമുളക് പൊടി, മുളക് പൊടി, വിനാഗിർ എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിൽ  തേനും എള്ളും ചേർത്താൽ അടിപൊളി ഹണി ചില്ലി പൊറ്റാറ്റോ ആയി.

tRootC1469263">

Tags