പച്ചമാങ്ങ സംഭാരം ഇങ്ങനെ തയ്യാറാക്കി നോക്കൂ

sambaram

പച്ചമാങ്ങ ഇടത്തരം 1
അധികം പുളിയില്ലാത്ത തൈര് 1/2 കപ്പ്‌
വെള്ളം 2 ഗ്ലാസ്‌
ഇഞ്ചി ഒരുചെറിയ കഷ്ണം
പച്ചമുളക് ചെറുത് 1
ചുവന്നുള്ളി 2 എണ്ണം
കറിവേപ്പില 1 തണ്ട്
ഉപ്പ്‌ ആവശ്യത്തിന്


എല്ലാ ചേരുവകളും കൂടി മിക്സിയിൽ നന്നായടിച്ച് ഗ്ലാസിലെക്കോഴിച്ച് നട്ടുച്ചക്ക് ഒന്ന് കുടിച്ചു നോക്കു വല്ലാത്തൊരു ഉന്മേഷമായിരിക്കും

Tags