ബ്രേക്ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ദോശ
Jun 2, 2025, 11:15 IST


ആവശ്യമായ ചേരുവകൾ
റവ 3 കപ്പു
ഉഴുന്ന് 1 കപ്പു
ജീരകം 1 ടീസ്പൂൺ
ഉപ്പ്, എണ്ണ ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ഉഴുന്ന് മൂന്നു മണികൂർ കുതിരാൻ ഇടുക. റവ ബ്രൗൺ നിറം ആകും വരെ വറുക്കുക. ഉഴുന്ന് മൃദുവായി അരച്ചെടുക്കുക. ഉപ്പു ചേർത്ത് ഒരു രാത്രി വെക്കുക. രാവിലെ ഇതിൽ റവയും, ജീരകവും ചേർത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ കുറച്ചു വെള്ളവും ചേർത്ത് ദോശക്കുള്ള മാവ് തയ്യാറാക്കുക. ഇത് പത്ത് മിനുറ്റ് വെക്കുക . ഇനി ഇത് കൊണ്ട് സാധാരണ ദോശ ചുടും പോലെ ചുടുക.
tRootC1469263">