കിടിലൻ കോൾഡ് സാലഡ് തയ്യാറാക്കാം
Jan 1, 2026, 12:30 IST
കിടിലൻ കോൾഡ് സാലഡ് തയ്യാറാക്കാം
വേണ്ട ചേരുവകൾ
1. ക്യാബേജ് ചെറുതായി അരിഞ്ഞത് - കാൽ കപ്പ്
2. വയലറ്റ് ക്യാബേജ് അരിഞ്ഞത് - കാൽ കപ്പ്
3. കാരറ്റ് അരിഞ്ഞത് - കാൽ കപ്പ്
4. ക്യാപ്‌സിക്കം അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
5. പൈൻ ആപ്പിൾ അരിഞ്ഞത് - കാൽ കപ്പ്
6. കുരുമുളക് പൊടി - അര ടീ സ്പൂൺ
tRootC1469263">7. നാരങ്ങ നീര് - കാൽ ടീ സ്പൂൺ
8. ഒലിവ് ഓയിൽ - രണ്ട് ടീ സ്പൂൺ
പാകം ചെയ്യുന്ന വിധം
ഒന്നു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ ഒരുമിച്ചാക്കി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. അതിനു ശേഷം കുരുമുളക് പൊടി, ഉപ്പ്, ഒലിവ് ഓയിൽ, നാരങ്ങ നീര് എന്നിവ ചേർത്ത് യോജിപ്പിച്ചു ഉപയോഗിക്കാം. ടേസ്റ്റി കോൾഡ് സാലഡ് തയ്യാർ.
.jpg)


