തേങ്ങാ ചട്ണി തയ്യാറാക്കാം
Jan 19, 2026, 14:05 IST
തേങ്ങ ചിരകിയത് - 3 ടേബിൾ സ്പൂൺ
വറുത്ത നിലക്കടല തോലു കളഞ്ഞത് - 1 ടേബിൾ സ്പൂൺ
പൊട്ടുക്കടല - 1 ടേബിൾ സ്പൂൺ
പച്ച മുളക് - 2
ഉപ്പ്
വെള്ളം
Loading video
കടുക് വറുക്കാൻ
എണ്ണ - 1 ടീ സ്പൂൺ
കടുക് - 1/2 ടീ സ്പൂൺ
ഉഴുന്നു പരിപ്പ് - 1/4 ടീ സ്പൂൺ
കറിവേപ്പില
തേങ്ങ, കടല, മുളക് എല്ലാം ആവശ്യത്തിന് ഉപ്പും , വെള്ളവും ചേർത്ത് അരച്ചെടുക്കുക. പിന്നെ കടുക് വറുത്തത് ചേർത്ത് ഉപയോഗിക്കാം.
.jpg)


