കാബ്ബേജ് പരിപ്പ് തോരൻ തയ്യാറാക്കാം
May 28, 2026, 10:30 IST
ചേരുവകൾ
കാബേജ് – 2 കപ്പ് (ചെറുതായി അരിഞ്ഞത്)
തുവരപ്പരിപ്പ് – 1/4 കപ്പ്
കുഞ്ഞുള്ളി 5 nos /സവാള – 1 എണ്ണം (അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം
മഞ്ഞൾപ്പൊടി – 1/4 tsp
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചിരണ്ടിയത് – 1/2 കപ്പ്
കറിവേപ്പില
വെളിച്ചെണ്ണ – 2 tsp
കടുക് – 1/2 tsp
വറ്റൽമുളക് – 1 എണ്ണം
പരിപ്പ് കഴുകി 15–20 മിനിറ്റ് നനച്ചുവയ്ക്കുക.
മഞ്ഞളും അല്പം ഉപ്പും ചേർത്ത് പരിപ്പ് വേവിക്കുക. ( വെന്തു ഉടഞ്ഞുപോകാതെ )
ക്യാബേജ് മഞ്ഞൾപൊടി ഉപ്പ് തേങ്ങ കറിവേപ്പില പച്ചമുളക് എല്ലാം മിക്സ് ചെയ്തു വക്കുക.
പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽമുളക് ചേർത്ത്,മിക്സ് ചെയ്തുവച്ച
കാബേജും ഇതിലേക്ക് ചേർത്ത് വേവിക്കുക.
ശേഷം വേവിച്ച പരിപ്പ് ചേർത്ത് ഇളക്കുക. 2 മിനിറ്റ് കൂടി ചെറിയ തീയിൽ വച്ചശേഷം തീ ഓഫ് ചെയ്യാം.
മുകളിൽ അല്പം വെളിച്ചെണ്ണ ഒഴിച്ചാൽ നല്ല രുചിയാകും.

.jpg)