ഉരുളക്കിഴങ് തൊലി ഇരിപ്പുണ്ടോ ? അടിപൊളി പലഹാരം തയ്യാറാക്കാം

google news
chips

ചേരുവകൾ
ഉരുളക്കിഴങ്ങ് തൊലി
ഒലിവ് ഓയിൽ
ഉപ്പ്
മുളകുപൊടി
കുരുമുളക് പൊടി
ഒറിഗാനോ
പെരി-പെരി സീസണിംഗ്
തയാറാക്കേണ്ട വിധം
ആദ്യം ഉരുളക്കിഴങ്ങ് തൊലി കഴുകി വൃത്തിയാക്കിയെടുക്കണം. ഇതിലേക്ക് അല്‍പം ഒലിവ് ഓയില്‍ സ്പ്രേ ചെയ്ത ശേഷം ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ ഒന്ന് ബേക്ക് ചെയ്‌തെടുക്കാം. ഇനി ഇതിലേക്ക് ഉപ്പ്, മുളകുപൊടി, കുരുമുളക് പൊടി, ഒറിഗാനോ, പെരി-പെരി സീസണിംഗ് എല്ലാം ചേര്‍ത്ത് ഇളക്കിയെടുക്കാം. ഉരുളക്കിഴങ്ങ് തൊലി കൊണ്ടുള്ള അടിപൊളി ചിപ്‌സ് തയ്യാര്‍.

Tags