ഈ കിടിലൻ ഐറ്റം ഈസിയായി തയ്യാറാക്കാം !


ചേരുവകൾ
ഉരുളക്കിഴങ്ങ് - 3 എണ്ണം
റവ - അരക്കപ്പ്
ഉപ്പ് - പാകത്തിന്
മഞ്ഞൾപ്പൊടി - 2 നുള്ള്
അരിമാവ് (പത്തിരി പൊടി / ഇഡിയപ്പം പൊടി) - 4 ടേബിൾ സ്പൂൺ
മല്ലിയില
കറിവേപ്പില
ചുവന്ന മുളക് നുറുക്കിയത്
പച്ചമുളക് (നന്നായി അരിഞ്ഞത്)
വെള്ളം - അര കപ്പ്
തയാറാക്കുന്ന വിധം :
ഒരു പാത്രത്തിൽ അരക്കപ്പ് വെള്ളം, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ച ശേഷം തീ കുറയ്ക്കുക. അതിൽ റവ ചേർത്ത് ഇളക്കി വേവിച്ചു എടുക്കുക. സ്റ്റൗ ഓഫ് ചെയ്തു തണുക്കാൻ വെയ്ക്കുക. ഒരു പാത്രത്തിൽ വേവിച്ച ഉരുളക്കിഴങ്ങ്, വേവിച്ച റവ, പച്ചമുളക്, ചുവന്ന മുളക് നുറുക്കിയത്, കറിവേപ്പില, മല്ലിയില, അരിപ്പൊടി, ഉപ്പ് എന്നിവ ഇട്ടു നന്നായി യോജിപ്പിച്ചെടുക്കുക.

കയ്യിൽ എണ്ണ തടവിയതിനു ശേഷം ചെറിയ ഉരുളകളാക്കി എടുത്ത് കയ്യിൽ വെച്ച് റോൾ ചെയ്തു വൃത്താകൃതിയിൽ എടുക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക, അതിലേക്കു ഉരുളക്കിഴങ്ങു റിങ്സ് ഇട്ടു ഫ്രൈ ചെയ്തു എടുക്കുക.
Tags

‘നിങ്ങൾക്കും പേരക്കുട്ടികളില്ലേ?’പാക്കറ്റിനുള്ളിൽ എന്താണെന്ന് അറിയാനാണ് കുട്ടികൾക്ക് താല്പര്യം,കുർക്കുറെയോടും മാഗിയോടും ലേബലിങ്ങിൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
പാക്കറ്റ് ഭക്ഷണത്തിൻ്റെ ലേബലിങ്ങിൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. കുർക്കുറെയുടെയും മാഗ്ഗിയുടെയും പാക്കറ്റുകളിലെ വിവരങ്ങളിലാണ് സുപ്രിംകോടതി വിമർശനം നടത്തിയത്. നിലവിൽ ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത് അടയാ

വില കൊണ്ട് വീണ്ടും ഞെട്ടിച്ച് പോക്കോ, 6499 രൂപക്ക് തകർപ്പൻ സ്ക്രീനും ഫീച്ചറുകളുമായി സി71 അവതരിപ്പിച്ചു
7000 രൂപയിൽ താഴെ വിലയിൽ പുതുപുത്തൻ സ്മാർട്ഫോൺ അവതരിപ്പിച്ച് പോകോ! വെറ്റ് ടച്ച് സപ്പോർട്ടും കണ്ണിന് സംരക്ഷണം നൽകാനായി ട്രിപ്പിൾ ടിയുവി സെർട്ടിഫൈഡ് ഫീച്ചറുകളോട് കൂടിയ 6.88 ഇഞ്ച് എച്ച്ഡി + 120 ഹെർട്സ് ഡ

വി.ഡി. സതീശന്റെ ‘3 ലക്ഷം വിലയുള്ള ഷൂ; മൂന്ന് ലക്ഷം തന്നാൽ ഒരു 30 പേർക്കെങ്കിലും ഈ ഷൂ ഞാൻ വാങ്ങിത്തരാമെന്ന ‘ഓഫറു’മായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്ത്
മൂന്ന് ലക്ഷം തന്നാൽ ഒരു 30 പേർക്കെങ്കിലും ഈ ഷൂ ഞാൻ വാങ്ങിത്തരാമെന്ന ‘ഓഫറു’മായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്ത് വന്നു. ‘ഷൂ എന്ന് കേൾക്കുമ്പോൾ സംഘിക്ക് നക്കൽ മാത്രമേ ഓർമ്മ വരുന്നുള്ളൂ എന്നത് എന്റെ