ക്രിസ്പി പൊട്ടറ്റോ ചിപ്സ്

chips

ഉരുളക്കിഴങ്ങ്
ഉപ്പ്
മുളക് പൊടി
ഓയിൽ ഫ്രൈ ചെയ്യാൻ

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വെള്ളത്തിൽ ഇട്ട് വെക്കുക. ശേഷം സ്ലൈസർ ഉപയോഗിച്ച് നേരിയ സ്ലൈസ് ആക്കുക.
നനവ് ഒന്ന് കിച്ചൻ ടവൽ വെച്ച് ഒപ്പി എടുത്ത ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക

ചൂടോടെ തന്നെ ഉപ്പ്, മുളക് പൊടി ചേർത്ത് മിക്സ്‌ ആക്കി എടുക്കാം

Tags