ഉന്നക്കായ പെർഫക്ടായി ഉണ്ടാക്കാം


ചേരുവകൾ
പഴം
തേങ്ങ
ഉണക്കമുന്തിരി
കശുവണ്ടി
പഞ്ചസാര
നെയ്യ്
ഏലയ്ക്കപ്പൊടി
നെയ്യ്
എണ്ണ
തയ്യാറാക്കുന്ന വിധം
പകുതി പഴുത്ത പഴം ആവിയിൽ വേവിക്കാം.
വെന്ത പഴം തൊലി കളഞ്ഞ് ഉടച്ചെടുക്കാം.
അൽപ്പം നെയ്യ് ചേർത്തിളക്കി മാറ്റി വെയ്ക്കാം.
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് ചൂടാക്കാം.
അതിലേയ്ക്ക് കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങ ചിരകിയത്, എന്നിവ ചേർത്തു വറുക്കാം.
അൽപ്പം ഏലയ്ക്കപ്പൊടി, മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കാം.
വെള്ളത്തിൻ്റെ അംശം ഇല്ലാതാകുന്നതു വരെ ഇളക്കാം.
ശേഷം കൈയ്യിൽ നെയ്യ് പുരട്ടി ഉടച്ചു വെച്ചിരിക്കുന്ന പഴത്തിൽ നിന്നും ചെറിയ ഉരുളകളുണ്ടാക്കാം.
അവ പരത്തി തേങ്ങ വറുത്തെടുത്തത് വെച്ച് അരികുകൾ ഒട്ടിച്ച് നീളത്തിൽ ഓവൽ ആകൃതിയിലാക്കിയെടുക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി അവ ചേർത്തു വറുക്കാം
ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റാം. ചൂടോടെ തന്നെ കഴിച്ചു നോക്കൂ.
Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.