മസിൽ വളർത്തണോ? പ്രോട്ടീൻ കലവറയായ പീനട്ട് ബട്ടർ ശീലമാക്കൂ!
May 5, 2026, 15:00 IST
ചേരുവകൾ:
• വറുത്ത നിലക്കടല: 2 കപ്പ്
• തേൻ: 1 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
• വെജിറ്റബിൾ ഓയിൽ: 1 ടേബിൾസ്പൂൺ
• ഉപ്പ്: 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
1. വറുത്ത നിലക്കടല ഒരു ബ്ലെൻഡറിലോ ഫുഡ് പ്രോസസറിലോ ഇടുക.
2. നല്ല പേസ്റ്റ് രൂപമാകുന്നത് വരെ അടിച്ചെടുക്കുക.
3. ഇതിലേക്ക് ഓയിൽ, തേൻ, ഉപ്പ് എന്നിവ ചേർക്കുക.
4. ആവശ്യമായ പരുവം ആകുന്നത് വരെ വീണ്ടും അടിച്ചെടുക്കുക.
5. വായു കടക്കാത്ത ഒരു കുപ്പിയിൽ സൂക്ഷിക്കുക.
.jpg)

