പീനട്ട് ബട്ടർ ബനാന സ്മൂത്തി

mango banana smoothy
mango banana smoothy

ചേരുവകള്‍

    വാഴപ്പഴം- 2
    പാല്‍- 2 കപ്പ്
    പീനട്ട് ബട്ടര്‍- അര കപ്പ്
    തേന്‍-2 ടേബിള്‍ സ്പൂണ്‍
    ഐസ്-2 ക്യൂബ്‌


തയ്യാറാക്കുന്ന രീതി

വാഴപ്പഴം തൊലി കളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളാക്കിയെടുക്കുക. ഒരു ബ്ലെന്‍ഡറിലേയ്ക്ക് വാഴപ്പഴം മുറിച്ചത്, പാല്‍, പീനട്ട് ബട്ടര്‍, തേന്‍, ഐസ് ക്യൂബ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം.മധുരം വേണ്ടത്തവര്‍ക്ക് തേന്‍ ഒഴിവാക്കാം. പാലിന് പകരം ബദാം പാല്‍, ഓട്‌സ് പാല്‍ എന്നിവയുപയോഗിക്കുന്നതും വളരെ നല്ലതാണ്.

Tags