അടിപൊളി തരിയുണ്ട റെഡിയാക്കാം
Dec 31, 2025, 18:35 IST
ചേരുവകള്‍
റവ - 500 ഗ്രാം
തേങ്ങ - ഒരു കപ്പ്
അണ്ടിപരിപ്പ്, മുന്തിരി, ബദാം - ആവശ്യത്തിന്
പഞ്ചസാര - ഒരു കപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു കടായി ചൂടാക്കി അതിലേക്ക് കുറച്ചു നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തിരിയും ബദാമും ഒന്നു വറുത്ത് കോരിയെടുക്കുക. ഇതിലേക്ക് റവ ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. (ചുവന്നു പോവരുത്). ശേഷം തേങ്ങയും ചേര്‍ത്ത് ഒന്നു കൂടെ മിക്‌സ് ചെയ്‌തെടുക്കുക.
tRootC1469263">ഇതിലേക്ക് പൊടിച്ചുവച്ച പഞ്ചസാരയും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് ഒന്നു ചൂടായാല്‍ തീ ഓഫ് ചെയ്യുക. ഇതിലേക്ക് വറുത്തു വച്ച അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെ ചേര്‍ത്ത് ചെറിയ ചൂടോടെ ഉരുട്ടിയെടുക്കുക. അടിപൊളി രുചിയില്‍ ഹെല്‍തി തരിയുണ്ട റെഡി.
.jpg)


