നല്ല മൊരിഞ്ഞ പഴം നിറച്ചത്! രുചി കൂട്ടാൻ ഉള്ളിൽ ഈ കൂട്ട് നിറച്ചു നോക്കൂ

pazhanirachath

ചേരുവകൾ

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം നടുവേ നീളത്തിൽ കീറി അതിനുള്ളിലെ അരി എടുത്തു മാറ്റുക. കീറിമ്പോൾ മറുഭാഗം കീറിപ്പോകാതെ ശ്രദ്ധിക്കുക തേങ്ങ പഞ്ചസാര എലക്കയും അണ്ടിപ്പരിപ്പും കിസ്മിസും ഒന്നിച്ചാക്കി ഇളക്കുക. ഈ കൂട്ട് പഴത്തിന്റെ ഉൾഭാഗത്ത് നിറയ്ക്കുക ഗോതമ്പുപ്പൊടി പഞ്ചസാരയും എള്ളും മഞ്ഞൾപ്പെടിയും കൂടി വെള്ളമൊഴിച്ച് കട്ടിയിൽ കലക്കുക. 

tRootC1469263">

അതിനു ശേഷം ഒരു പരന്ന പാനിൽ എണ്ണ ചുടാക്കി നേന്ത്രപ്പഴം ഈ മാവിൽ മുക്കി കീറിയ വശം മുകളിൽ വരത്തക വിധം എണ്ണയിൽ മൊരിച്ച് എടുക്കുക.

Tags