പഴംപൊരിക്ക് ഒരു പ്രത്യേക രുചിയാണ്!
Apr 25, 2026, 15:50 IST
നേന്ത്രപ്പഴം 3
മൈദ പൊടി
അരിപ്പൊടി
മഞ്ഞൾപൊടി
ഉപ്പ്
പഞ്ചസാര
ഏലക്കായ പൊടി
വെള്ളം
എണ്ണ
ആദ്യം ബാറ്റർ തയ്യാറാക്കാം, മൈദ അരിപ്പൊടി പഞ്ചസാര മഞ്ഞൾപ്പൊടി ഉപ്പ് ഏലക്കായ പൊടി എന്നിവ ഒരു ബൗളിൽ എടുത്ത് വെള്ളം ഒഴിച്ച് കലക്കി കട്ടിയായി ഒരു ബാറ്റർ റെഡിയാക്കാം… പഴമെടുത്ത് ഫിംഗർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക ഓരോന്നും ഈ ബാറ്ററിൽ മുക്കിയതിനു ശേഷം എണ്ണയിലിട്ട് പൊരിച്ചെടുക്കാം.
.jpg)

