നല്ലൊരു പായസം തയ്യാറാക്കിയാലോ ?

Kappa payasam
Kappa payasam

ചേരുവകൾ

റോൾഡ് ഓട്സ് – ½ കപ്പ്

കൊഴുപ്പ് കുറഞ്ഞ പാൽ (അല്ലെങ്കിൽ ബദാം പാൽ/സോയ പാൽ) – 2 കപ്പ്

ഈന്തപ്പഴം (കുരുവില്ലാത്തത്, അരിഞ്ഞത്) – 6–8 

ഏലയ്ക്കാപ്പൊടി – ¼ ടീസ്പൂൺ

കുറച്ച് ബദാം/കശുവണ്ടി/പിസ്ത (അരിഞ്ഞത്) – 1 ടീസ്പൂൺ (ഓപ്ഷണൽ, അലങ്കരിക്കാൻ)

തയാറാക്കുന്നവിധം

ഒരു പാനിൽ ഓട്സ് ചെറുതായി വറുക്കുക. പാൽ ചേർത്ത് ഓട്സ് കുറഞ്ഞ തീയിൽ മൃദുവും ക്രീമിയും ആകുന്നതുവരെ വേവിക്കുക.

tRootC1469263">

അരിഞ്ഞ ഈന്തപ്പഴം ചേർക്കുക. ഏലയ്ക്കാപ്പൊടി വിതറുക.അധികം കാലറി കൂടാതെ രുചിയ്ക്കായി മാത്രം നെയ്യ് ചേർക്കാം. വേണമെങ്കിൽ മാത്രം മതി. പാനിൽ നെയ്യ് ചേർക്കാതെ അണ്ടിപ്പരിപ്പ് ചൂടാക്കി അരിഞ്ഞത് കൊണ്ട് പായസം അലങ്കരിക്കുക.

Tags