നല്ല പാവയ്ക്ക തോരൻ

pavaykka thiyyal

നല്ല പാവയ്ക്ക – 1 ( big)
തേങ്ങ – 1 കപ്പ്
മഞ്ഞൾപൊടി 1/2 tsp
സവാള – 1/2 കപ്പ്
പച്ചമുളക് – 2 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
കടുക് – 3/4 ടി സ്പൂൺ
ഉപ്പ്

അരിഞ്ഞ പാവക്കയിലേക്ക് തേങ്ങ, മഞ്ഞൾപൊടി,ഉപ്പ്, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് തിരുമ്മിയെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഇതിലേക്ക് തയ്യാറാക്കി വച്ച പാവയ്ക്കാ ചേർക്കുക. അല്പം വെള്ളം തളിച്ച് മൂടി വച്ച് ചെറിയ ചൂടിൽ വേവിക്കുക.
ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. ( 15 മിനിറ്റ് വരെ )പവയ്ക്ക നന്നായി വെന്തു വരുന്നവരെ മൂടി വച്ച് വേവിക്കുക.അതിനുശേഷം തുറന്നുവച്ചു തോരൻ നല്ല ഡ്രൈ ആക്കിയെടുക്കുക.

tRootC1469263">

Tags