വ്യത്യസ്തമായൊരു പാഷൻ ഫ്രൂട്ട് ചമ്മന്തി തയ്യാറാക്കിയാലോ
Dec 18, 2025, 15:34 IST
പാഷൻ ഫ്രൂട്ട്...2
തേങ്ങ ചിരവിയത്..അര മുറി
പച്ചമുളക് ഓർ കാന്താരി...4
ചുവന്നുള്ളി...3 എണ്ണം
ഇഞ്ചി..ചെറിയ കഷ്ണം(optional)
ഉപ്പു...ആവശ്യത്തിനു..
ആദ്യം പാഷൻ ഫ്രൂട്ട് കുഞ്ഞി കഷ്ണങ്ങൾ ആക്കുക തൊണ്ട് സഹിതം മുറിച്ചെടുക്കുക...ഇനി ഇത് മിക്സിയുടെ ഗ്രൈന്ഡറില് ഇട്ടു ആദ്യം അരച്ചെടുക്കുക..ശേഷം ബാക്കിയുള്ള ചേരുവകൾ ചേർത്ത് ഒന്ന് കൂടി അറച്ചെടുത്തു നന്നായിട്ട് മിക്സ് ചെയ്യുക..സംഭവം റെഡി...
tRootC1469263">സാധാരണ ചമ്മന്തി റെസിപി തന്നെ..പുളിക്കു പകരം പാഷൻ ഫ്രൂട്ട് എടുത്തു..ഞാൻ purple കളർ പാഷൻ ഫ്രൂട്ട് ആണ് എടുത്തത്...നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു പുളിയും എരിവും കൂട്ടി എടുക്കാം. ..അപ്പൊ എല്ലാവരും ട്രൈ ചെയ്യണേ
.jpg)


