ഷവർമ പ്രേമികളായ വെജിറ്റേറിയൻസിന് ഇതാ ഒരു കിടിലൻ റെസിപ്പി
വേണ്ട സാധനങ്ങൾ
പനീർ മാരിനേഷൻ
പനീർ – 200 ഗ്രാം
തൈര് – 2 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
നാരങ്ങാനീര് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സാലഡ്
കാബേജ് – ചെറുതായി അരിഞ്ഞത്
കാരറ്റ് – grate ചെയ്തത്
സവാള – നീളത്തിൽ അരിഞ്ഞത്
വെള്ളരിക്ക – ചെറുതായി അരിഞ്ഞത്
സോസ്
മയോണൈസ് – 3 ടേബിൾസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
ചില്ലി സോസ് – 1 ടീസ്പൂൺ
മറ്റ് സാധനങ്ങൾ
കുബൂസ് / റൊട്ടി – 4 എണ്ണം
എണ്ണ / ബട്ടർ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പനീറിൽ മാരിനേഷൻ സാധനങ്ങൾ ചേർത്ത് 20 മിനിറ്റ് വെക്കുക.
പാനിൽ അല്പം എണ്ണ ഒഴിച്ച് paneer shallow fry ചെയ്യുക.
മയോണൈസ്, വെളുത്തുള്ളി, ചില്ലി സോസ് ചേർത്ത് sauce തയ്യാറാക്കുക.
കുബൂസ് ചൂടാക്കി അതിൽ sauce spread ചെയ്യുക.
ശേഷം സാലഡും paneer-വും ചേർക്കുക.
റോൾ ചെയ്ത് pan-ൽ അല്പം toast ചെയ്യുക.
രുചികരമായ പനീർ ഷവർമ റെഡി!
.jpg)

