വെള്ളപ്പൂവ് പോലെ വിരിഞ്ഞ പാലപ്പം

Palappam


    അരിപ്പൊടി -4 കപ്പ്
    റവ – കാൽ കപ്പ്
    പാൽ – ഒന്നര കപ്പ്‌
    പഞ്ചസാര -3 ഡിസോർട്ട്
    യീസ്റ്റ് -1 ടീസ്പൂൺ
    വെള്ളം -പാകത്തിന്
    ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം:

    അരിപൊടി മയത്തിൽ കുഴക്കുക.
    റവ വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ചെറു ചൂടോടെ അര കപ്പ് പാലും ഒരു ഡിസോർട്ട് സ്പൂൺ പഞ്ചസാരയും യീസ്റ്റും അരി മാവിൽ ചേർത്ത് അയവിൽ കലക്കുക.
    ഒരു രാത്രി വെച്ച ശേഷം ഒരു കപ്പു പാലും ബാക്കി പഞ്ചസാരയും ഉപ്പും ചേർത്ത് കലക്കി അപ്പം ഉണ്ടാക്കി എടുക്കാം.
 

tRootC1469263">

Tags