കയ്പ്പില്ലാതെ ഓറഞ്ച് ജ്യൂസ് തയ്യാറാക്കാം
Nov 25, 2024, 11:30 IST
ചേരുവകള്‍
ഓറഞ്ച് – 2
പഞ്ചസാര – 4 സ്പൂണ്‍
വെള്ളം – 1 ഗ്ലാസ്
ഓറഞ്ച് തൊലി -1/2 ഇഞ്ച്
തയ്യാറാക്കുന്ന വിധം
വെളുത്ത നിറത്തിലുള്ള തൊലി മാറ്റുക.
ശേഷം ഓറഞ്ച് നടുക്കെ മുറിച്ച് വിത്തുകള്‍ മാറ്റുക
മിക്‌സി ജാറില്‍ ഇട്ട് പഞ്ചസാരയും വെള്ളവും ഓറഞ്ച് നിറത്തില്‍ ഉള്ള തൊലിയുടെ ഭാഗവും ഇട്ട് ജ്യൂസാക്കാം.
അരിച്ചെടുത്ത് കുടിക്കാം.