രുചിയേറും ഈ നൂൽ അട കഴിച്ചാൽ

This thread will taste better if you eat it.
This thread will taste better if you eat it.


ആദ്യം വെള്ളം തിളപ്പിക്കണം അതിൽ ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർക്കാം ഈ വെള്ളം തിളയ്ക്കുമ്പോൾ അരിപ്പൊടിയിലേക്ക് ഒഴിച്ചു കുഴക്കുക ശർക്കര ഉരുക്കി അതിലേക്ക് തേങ്ങയും നെയും ചേർത്ത് മിക്സ് ചെയ്യുക.

അരിപ്പൊടി നന്നായി കുഴച്ച് ഇടിയപ്പം അച്ചിൽ നിറക്കുക ശേഷം വാഴയിലയിലേക്ക് പരത്തി പിഴിഞ്ഞു കൊടുക്കാം ശർക്കര മിക്സും വെച്ച് അട ക്ലോസ് ചെയ്യുക ഇനി ആവിയിൽ നന്നായി വേവിച്ചെടുക്കാം

tRootC1469263">

Tags