നെല്ലിക്കാ ഉപ്പിൽ ഇട്ടത് ഇങ്ങനെ തയ്യാറാക്കൂ

nellikka
nellikka

നെല്ലിക്കാ കഴുകി വെള്ളം തോർത്തി വെക്കുക.ഉപ്പിട്ട് വെള്ളം തിളപ്പിച്ചു തണുത്തതിന് ശേഷം നെല്ലിക്കാ ഇട്ട് കാന്താരിയും വെളുത്തുഉള്ളി പൊളിച്ചതും ചേർന്ന് എയർടയിറ്റ് കുപ്പിയിൽ അടച്ചു വെക്കുക. രണ്ടാഴ്ച കഴിയുമ്പോൾ ഉപയോഗിച്ചു തുടങ്ങാം.

 

Tags