ഉള്ളം തണുപ്പിക്കാൻ അത്യുഗ്രൻ ഈ സംഭാരം
Aug 10, 2024, 11:00 IST
ആവശ്യമായ സാധനങ്ങൾ
നെല്ലിക്ക - 2-3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
പച്ചമുളക് - 1 ചെറുത്
തൈര് - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തണുത്ത വെള്ളം- 1ഗ്ലാസ്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടെ ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേക്ക് പകർത്തി സെർവ് ചെയ്യാവുന്നതാണ്. നെല്ലിക്ക സംഭാരം തയ്യാർ.