ക്ഷീണം അകറ്റാൻ ഇതാ ഒരു ജ്യൂസ്
Aug 23, 2025, 18:45 IST
ആവശ്യമായ സാധനങ്ങൾ
നെല്ലിക്ക- 2-3 എണ്ണം
പുതിനയില - 5-8 എണ്ണം
പച്ചമുളക് - 1/2 കഷണം
തണുത്ത വെള്ളം- 1 ഗ്ലാസ്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ഒരു അരിപ്പയിലൂടെ അരിച്ച് സെർവ് ചെയ്യാം.നെല്ലിക്ക ജ്യൂസ് റെഡി.
tRootC1469263">.jpg)


