ഇഡ്ഡലിയ്ക്കും ദോശയ്ക്കും കൂടെ പിടിക്കാൻ ഇതാ ഒരു ഐറ്റം
Feb 6, 2026, 18:05 IST
ചേരുവകൾ
നെല്ലിക്ക - 3 എണ്ണം അരിഞ്ഞത്
തേങ്ങ - അര കപ്പ്
പച്ചമുളക് - 4-5 എണ്ണം
കറിവേപ്പില
മല്ലിയില - 1 പിടി
വെളുത്തുള്ളി - 4-5 എണ്ണം
പുളി - 1 ചെറിയ കഷ്ണം
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്നവിധം
- ചേരുവകൾ എല്ലാം കൂടി മിക്സിയിൽ ഇട്ടു നന്നായി അടിച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേർക്കണം
tRootC1469263">- ചീനചട്ടിയിൽ എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് രണ്ടു ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഇത് ചട്ണിയിലേക്ക് ചേർത്ത് ഇളക്കുക.
- ഈ ചട്ണി, ദോശ, ഇഡ്ഡലി മുതലായവക്കൊപ്പം ചൂടോടെ കഴിക്കാം.
.jpg)


