മട്ടർ പനീർ ഇനി പെപ്പർ റോസ്റ്റായി; വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ വിഭവം
Sep 12, 2026, 12:30 IST
ചേരുവകൾ
പനീർ. 200 ഗ്രാം
മുട്ടർ ഒരു പിടിയ ഞാൻ ഇട്ടത്
സവാല 2 എന്നം
ഇഞ്ചി ഒരു കഷണം 6 വെളുത്തുള്ളി
കുരുമുളക് oru ടേബിൾസ്പൂൺ
മഞ്ഞൾപൊടി 2 ടീസ്പൂൺ
മുളകുപൊടി 2 ടീസ്പൂൺ
.മല്ലിപ്പൊടി. 1 ടീസ്പൂൺ
ഗരം മസാലപ്പൊടി 1 ടീസ്പൂൺ
ഉപ്പ്
വെള്ളം
എണ്ണ
മല്ലിയില ഒരുപിടി
കടുക്
ജീരകം
വട്ടൽമുളക് 6
ആഢ്യം പനീർ ചെറിയ ക്യൂബ്സ് ആക്കി മഞ്ഞൾപൊടി ചത്തച്ച കുരുമുളക് ഉം ഉപ്പും ചേർത്തു കുറച്ച് സമയം വെച്ചതിന് ഷഷ്മ് ഫ്രൈ ചെയ്‌തെടുക്കുക ഈ എന്നയിൽ തന്നെ ജീരകം, കടുക്ക് പൊട്ടിച്ചതിന് ശേഷ്ം വട്ടാൽമുളക് ഇട്ടതിന് ശേഷം വെളുത്തുള്ളി വഴറ്റും ഉപ്പും മുളകും. ചേർത്തു കൊടുക്കുക നന്നായി വാഴത്തുന്നു ശേഷ്ം പൊടികൾ ചേർത്തു വാഴത്തുക ഇതിലേക്ക് മട്ടർ ചേർക്കുക.മട്ടർ പനീർ പെപ്പർ റോസ്റ്റ് റെഡി.
.jpg)

