വായിൽ കപ്പലോടും മ​ല​ബാ​ർ മ​ട്ട​ൻ ക​റി

muttan
muttan

ചേ​രു​വ​ക​ൾ

    മ​ട്ട​ൻ - 1 കി​ലോ
    ത​ക്കാ​ളി - 250 ഗ്രാം
    ​സ​വാ​ള - 1/2 കി​ലോ
    മു​ള​കു​പൊ​ടി - 2 ടീ​സ്​​പൂ​ൺ
    തൈ​ര്​ - 250 ഗ്രാം
    ​മ​ഞ്ഞ​ൾ​പൊ​ടി - 1/2 ടീ​സ്​​പൂ​ൺ
    പ​ച്ച​മു​ള​ക്​ - 4 എ​ണ്ണം
    വെ​ളു​ത്തു​ള്ളി -5 അ​ല്ലി
    ഇ​ഞ്ചി - 2 ക​ഷ​ണം
    ക​റി​വേ​പ്പി​ല, ഉ​പ്പ്​ - ആ​വ​ശ്യ​ത്തി​ന്​
    ഗ്രാ​മ്പൂ - 2 എ​ണ്ണം
    പ​ട്ട, വ​റ്റ​ൽ​മു​ള​ക്, മ​ല്ലി​യി​ല​ - അ​ൽ​പം
    നെ​യ്യ്​ - 250 ഗ്രാം
    ​ഏ​ല​ക്ക - 6 എ​ണ്ണം
    വെ​ള്ളം - 5 ക​പ്പ്​
    മ​ദ്രാ​സ്​ ക​റി​പൗ​ഡ​ർ - 3 ടീ​സ്​​പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

മ​ട്ട​ൻ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. സ​വാ​ള, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്​ എ​ന്നി​വ അ​ര​ച്ചു​വെ​ക്കു​ക. കു​ക്ക​റി​ൽ നെ​യ്യ്​ ഒ​ഴി​ച്ച്​ ചൂ​ടാ​ക്കി അ​തി​ൽ അ​ര​പ്പ്​ ചേ​ർ​ത്ത്​ ചു​വ​ക്കു​ന്ന​തു​ വ​രെ വ​റു​ക്കു​ക. അ​തി​നു​ശേ​ഷം ഇ​റ​ച്ചി, ത​ക്കാ​ളി, മ​സാ​ല​ക​ൾ, തൈ​ര്, വ​റ്റ​ൽ​മു​ള​ക്, ഉ​പ്പ്​ എ​ന്നി​വ ചേ​ർ​ക്ക​ണം. വെ​ള്ളം വ​റ്റും​വ​രെ ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക. അ​ഞ്ച്​ മി​നി​റ്റി​ന്​ ശേ​ഷം വെ​ള്ളം ഒ​ഴി​ച്ച്​ കു​ക്ക​ർ അ​ട​ച്ച്​ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ടി​ൽ വെ​ക്കു​ക. ശേ​ഷം പ​ത്ത്​ മി​നി​റ്റ്​ വേ​വി​ക്കു​ക. പാ​ത്ര​ത്തി​ൽ മ​ല്ലി​യി​ല വി​ത​റി ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കു​ക

 

 

 

Tags