ഒരു ഹെൽത്തി പ്രാതൽ റെസിപ്പി ഇതാ
Apr 14, 2025, 09:25 IST


ആവശ്യമുള്ളവ
മുതിര : 1/4 കപ്പ്
ഇഡലി റൈസ് : 1/2 കപ്പ്
പച്ചരി : 1/4 കപ്പ്
സവാള : 1 എണ്ണം
ചുവന്ന മുളക്: 4 എണ്ണം
കറിവേപ്പില : ആവശ്യത്തിന്
മല്ലിയില : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
അരിയും മുതിരയും മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് മുളകും ആവശ്യ ത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക. അരച്ചെടുത്തതിൽ ബാക്കി എല്ലാ ചേരുവകളും ചേർത്ത് ദോശ ഉണ്ടാക്കുക. മുതിര ദോശ തയ്യാർ.
Tags

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ഇന്നും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധൻ, വ്യാഴം