രോഗ പ്രതിരോധശേഷി കൂറ്റൻ മുസംബി നാരങ്ങാ ജ്യൂസ്

juice
juice

വേണ്ട ചേരുവകൾ

മുസംബി -2 എണ്ണം 
നാരങ്ങാ നീര് -1 നാരങ്ങയുടെ 
പഞ്ചസാര -3 സ്പൂൺ 
വെള്ളം -1 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം ആദ്യം മുസംബി തോല്‍ കളഞ്ഞ് മിക്സിയുടെ ജാറിലേയ്ക്ക് ഇടാം. ശേഷം അതിലേയ്ക്ക് നാരങ്ങാനീരും ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേർത്ത് നല്ലതുപോലെ ഒന്ന് അടിച്ചെടുക്കുക. ഇനി ഇവ അരിച്ചെടുത്ത് ഒരു ഗ്ലാസിലേയ്ക്ക് ഒഴിച്ച് നമുക്ക് കുടിക്കാവുന്നതാണ്.

Tags