ആരോഗ്യവും രുചിയും ഒന്നിച്ച മുരിങ്ങക്കായ് കറി

muringaykka

 മുരിങ്ങക്കായ് കഷണങ്ങളാക്കിയത് –മൂന്ന്
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി ചേർത്തു വേവിച്ച തുവര പരിപ്പ് – ഒരു കപ്പ്
തിരുമ്മിയ തേങ്ങ – ഒരു കപ്പ്
പച്ചമുളക് – 2–3
ജീരകം – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വിഷുക്കണിയിൽ പ്രധാനം കണിയപ്പം
വിഷുക്കണിയിൽ പ്രധാനം കണിയപ്പം
വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
ഉഴുന്നു പരിപ്പ് – അര ചെറിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽ മുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്

tRootC1469263">

തയാറാക്കുന്ന വിധം

മുരിങ്ങക്കായ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു പാകത്തിനു വെള്ളമൊഴിച്ചു വേവിക്കുക. വേവിച്ച തുവര ഇതിൽ ചേർത്തു തിളപ്പിക്കുക. മൂന്നാമത്തെ ചേരുവകൾ മയത്തിൽ അരച്ചത് ഇതിൽ ചേർക്കുക. തിളയ്ക്കുമ്പോൾ വാങ്ങി അഞ്ചാമത്തെ ചേരുവകൾ വറുത്തിടുക.

Tags