കടയിലെ പോലെ ബജ്ജി വീർത്തു കിട്ടുന്നില്ലേ? ഇതാ പെർഫെക്റ്റ് മുളക് ബജ്ജി റെസിപ്പി
Apr 23, 2026, 15:45 IST
ബജി -മുളക്
കടലമാവ് -ഒന്നര കപ്പ്
അരിപ്പൊടി -ഒരു ടേബിൾ സ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ബേക്കിംഗ് സോഡ -അര ടീസ്പൂൺ
ഉപ്പ്
വെള്ളം
എണ്ണ
ആദ്യം ഓരോ മുളകും രണ്ടായി മുറിക്കണം ശേഷം അതിനകത്തുള്ള കുരു കളയണം ഒരു ബൗളിലേക്ക് പൊടികളും ഉപ്പും ബേക്കിംഗ് സോഡ എന്നിവയും ചേർത്ത് മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിക്കുക ശേഷം കട്ടിയിൽ കലക്കി എടുക്കാം പൂരം മുളക് കഷണങ്ങളായി എടുത്ത് ഈ ബാറ്ററിയിൽ നന്നായി മുക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം
.jpg)

