ഈസിയായി തയാറാക്കാം മിർച്ചി ചിക്കൻ കബാബ്

kebab
kebab

ചേരുവകൾ:

    1. ബോ​​ൺ​​ലെ​​സ്​ ചി​​ക്ക​​ൻ -400 ഗ്രാം
    ​​2. കു​​രു​​മു​​ള​​കു​പൊ​​ടി -ഒ​​രു ടീ​സ്​​പൂ​ൺ
    3. തൈ​​ര്​ -മൂ​​ന്ന്​ ടേ​ബി​ൾ​സ്പൂ​ൺ
    4. പ​​ച്ച​​മു​​ള​​ക്​ -നാ​​ലെ​​ണ്ണം
    5. ഇ​​ഞ്ചി- ചെ​​റി​​യ ക​​ഷ​ണം
    6. കാ​​പ്​​​സി​​കം -ഒ​​ന്ന്​
    7. ഒ​​ലി​​വ്​ ഓ​​യി​ൽ -ആ​​വ​​ശ്യ​​ത്തി​​ന്​
    8. ഉ​​പ്പ്​ -ആ​​വ​​ശ്യ​​ത്തി​​ന്​
    9. സ്​​​കൂ​​​വേ​​ഴ്​​​സ്​ -നാ​​ലെ​​ണ്ണം

തയാറാക്കുന്നവിധം:

ചി​​ക്ക​​ൻ ര​​ണ്ടു മു​​ത​​ൽ നാ​​ലു​​വ​​രെ​​യു​​ള്ള ചേ​​രു​​വ​​ക​​ൾ ചേ​​ർ​​ത്ത്​ ന​​ന്നാ​​യി പു​​ര​​ട്ടി അ​​ര​​മ​​ണി​​ക്കൂ​​ർ ഫ്രി​​ഡ്​​​ജി​​ൽ വെ​​ക്കു​​ക. അ​​തി​​നു​​ശേ​​ഷം ഓ​​രോ സ്​​​കൂ​​വ​​ർ എ​​ടു​​ത്ത്​ അ​​തി​​ലേ​​ക്ക്​ ചി​​ക്ക​​​നെ ഓ​​രോ​​ന്നാ​​യി കോ​​ർ​​ക്കു​​ക.

അ​​തി​ന്‍റെ​​യി​​ട​​യി​​ൽ കാ​​പ്​​​സി​​കം ക​​ട്ട്​ ചെ​​യ്​​​ത്​ വെ​​ക്കു​​ക. ഒ​​രു പാ​​ൻ എ​​ടു​​ത്ത്​ അ​​തി​​ൽ ഒ​​ലി​​വ്​ ഓ​​യി​​ൽ ഒ​​ഴി​​ച്ച്​ ഓ​​രോ സ്​​​കൂ​​വ​​റും അ​​തി​​ൽ​വെ​​ച്ച്​ ഗ്രി​​ൽ ചെ​​യ്​​​തെ​​ടു​​ക്കു​​ക.

 

Tags