മിന്റ് ലൈം ഇങ്ങനെ തായ്യാറാക്കൂ...
Dec 20, 2024, 19:10 IST
ആവശ്യമായ സാധനങ്ങൾ
ചെറുനാരങ്ങ - 2 എണ്ണം
പുതിനയില- ഒരുപിടി
ഇഞ്ചി - ഒരു ചെറിയ കഷണം
പഞ്ചസാര- 3 ടേബിൾസ്പൂൺ
തണുത്ത വെള്ളം - 1 ഗ്ലാസ്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക ഒരു അരിപ്പയിലൂടെ അരിച്ച് സെർവ് ചെയ്യാം.