വ്യത്യസ്ത രുചിയിൽ നാരങ്ങാ വെള്ളം തയ്യാറാക്കാം !

google news
mintlime

ആവശ്യമായ സാധനങ്ങൾ

    ചെറുനാരങ്ങ - 2 എണ്ണം
    പുതിനയില- ഒരുപിടി
    ഇഞ്ചി - ഒരു ചെറിയ കഷണം
    പഞ്ചസാര- 3 ടേബിൾസ്പൂൺ
    തണുത്ത വെള്ളം - 1 ഗ്ലാസ്

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക ഒരു അരിപ്പയിലൂടെ അരിച്ച് സെർവ് ചെയ്യാം.

Tags