മയോണൈസ് മുട്ടയില്ലാതെ തയ്യാറാക്കാം

Mayonnaise
Mayonnaise

ആവശ്യമായ ചേരുവകള്‍

സണ്‍ഫ്ളവര്‍ ഓയില്‍ -1 കപ്പ്

പാല്‍- 1 കപ്പ്

വെളുത്തുളളി – 2 അല്ലി

നാരങ്ങാനീര് / വിനാഗിരി – അര ടീ സ്പൂണ്‍

പഞ്ചസാര- ഒരു നുളള്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാലും സണ്‍ ഫ്ളവര്‍ ഓയിലും ഫ്രീസറില്‍ വച്ച് (അര മണിക്കൂര്‍) നന്നായി തണുപ്പിക്കണം. ശേഷം ചേരുവകള്‍ എല്ലാം മിക്സിയില്‍ ഇട്ട് പത്ത് സെക്കന്‍ഡ് അടിച്ചെടുക്കുക. വെജ് മയോണൈസ് റെഡി. നാല് ദിവസം വരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാം.

Tags

News Hub