ഒരു തുള്ളി പോലും ഓയിൽ ചേർക്കാതെയും മയോണൈസ് തയ്യാറാക്കിയലോ..

Mayonnaise1
Mayonnaise1

ചേരുവകൾ :
പുഴുങ്ങിയ മുട്ട 2 എണ്ണം 
വറ്റൽ മുളക് 1
വെളുത്തുള്ളി 3 അല്ലി 
വിനാഗിരി 1 tsp
ഉപ്പ്  പാകത്തിന് 
പാൽ 1/4 കപ്പ് 


ഉണ്ടാക്കുന്ന വിധം :


1. പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചു അതിന്റെ മഞ്ഞക്കരു ഒഴിവാക്കുക.
2. മുട്ടയുടെ വെള്ള മിക്സിയുടെ ജാറിൽ ഇട്ട് അതിലേക്ക്‌ വറ്റൽ മുളക് കട്ട് ചെയ്തതും വിനാഗിരിയും ഉപ്പും വെളുത്തുള്ളിയും പാലും ചേർത്തു നന്നായി അരച്ചെടുത്താൽ മയോണൈസ് റെഡി.
എരിവ് വേണ്ടാത്തവർക്ക് മുളക് ഒഴിവാക്കി ബാക്കി ചേരുവകളെല്ലാം ചേർത്തു അരച്ചെടുത്തു മയോണൈസ് ഉണ്ടാക്കാം 

Tags