മത്തി അച്ചാർ തയ്യാറാക്കിയാലോ ?

mathi
mathi


മത്തി
കറിവേപ്പില-ഒരു കൈ നിറയെ
മുളക്പൊടി-3 tsp
മഞ്ഞള്‍പൊടി-1 tsp
ഉലുവപൊടി-1/2 tsp
ഉപ്പ്-ആവശ്യത്തിനും
കായപൊടി-1/2 tsp
വിനാഗിരി-4tsp
Oil-ആവശൃത്തിനും

മത്തി നന്നായി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണങ്ങള്‍ ആക്കി ഉപ്പും മഞ്ഞള്‍പൊടിയും മുളക്പൊടിയും നന്നായി പുരട്ടി ഒരു 1 hr fridge -ല്‍ വെയ്ക്കുക.1hr നു ശേഷം ചുവടു കട്ടിയുള്ള ചീനചട്ടിയില്‍ ആവശൃത്തിന് 0il ഒഴിച്ച് മത്തി നന്നായി വറുത്ത് മാറ്റി വെയ്ക്കുക.

ആ oil തന്നെ വെളുത്തുള്ളിയും ചെറുതായിട്ട് അരിഞ്ഞ ഇഞ്ചി, പച്ചമുളക് കറിവേപ്പില ഇട്ട് നന്നായി മൂപ്പിക്കുക അതിനു ശേഷം പൊടികളെല്ലാം ഇത്തിരി വെള്ളത്തില്‍ ചാലിച്ച് ചേര്‍ക്കുക(കരിയാതിരീക്കാനാണ്) കായം last മതി നന്നായി മുത്ത് കഴിഞ്ഞാല്‍ മീന്‍ ചേര്‍ക്കാം ശേഷം ഒരു 4 tsp vineger ഉം കായം sprinkle ചെയ്ത് വാങ്ങാം...

Tags